JOB HIRING
എടപ്പാൾ ഗ്രാമപഞ്ചായത്തിൽ ഫീൽഡ് സർവ്വേയർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
![](https://edappalnews.com/wp-content/uploads/2023/06/download-8-5.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-22.jpg)
എടപ്പാൾ: ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് BTech സിവിൽ എഞ്ചിനീയറിംഗ്/ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് / ഐ ടി ഐ ഡ്രാഫ്റ്റ് മാൻ സിവിൽ/ ഐ ടി ഐ സർവ്വേയർ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഐ ടി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30 / 06 / 2023.വിശദ വിവരങ്ങൾക്ക് : 04942680236
![](http://edappalnews.com/wp-content/uploads/2025/01/logo.png)