EDAPPALLocal news

എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ക്ലാസ്സ് നടത്തി

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ‘ മഞ്ചേരി പൊന്നാനി താലൂക് ലീഗൽ സർവീസസ് കമ്മറ്റി വിമുക്തി മിഷൻ കേരള എക്സൈസ് ഡിപ്പാർട്മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ S PC jRC NSS വളണ്ടിയർ മാർക്കായി നടത്തിയ ക്ലാസിന്റെ ഉദ്ഘാടനം
പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് സൗമ്യ ടിഎം നിർവഹിച്ചു.
Pta പ്രസിഡന്റ് കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ad. Pp മോഹൻദാസ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ്.
പ്രിൻസിപ്പൾ കെഎം അബ്ദുൽഗഫൂർ HM വാസുദേവൻ kv ad ഷമീർ റബാഹ് റകീബ് സലാം പോത്തനൂർ എന്നിവർ സംസാരിച്ചു
എക്സൈസ് ഓഫീസർ പ്രമോദ് pp ക്ലാസ് നയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button