Categories: EDAPPAL

എടപ്പാൾ കോഴിക്കോട് റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല: യാത്രക്കാർ ദുരിതത്തിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220202-WA0009&period;jpg" alt&equals;"" data-id&equals;"12885" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220202-WA0009&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;90&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ab&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&sol;img-20220202-wa0009&sol;" class&equals;"wp-image-12885"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഒരു ഭാഗത്ത് കാത്തിരിപ്പ് കേന്ദ്രമില്ലാത്തെ യാത്രക്കാർ ദുരിതത്തിൽ ആകുമ്പോൾ&nbsp&semi;മറുവശത്ത് ആർക്കും വേണ്ടത്തെ കാത്തിരിപ്പ്&nbsp&semi;കേന്ദ്രം വെറുതെ കിടക്കുന്നു&period; എടപ്പാൾ ടൗണിലെ അവസ്ഥയാണിത്&period; കോഴിക്കോട് റോഡിലാണ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തെ യാത്രക്കാർ വലയുന്നത്&period; വെയിലേറ്റാണ് വിദ്യാർഥികൾ അടക്കമുള്ളവർ ബസ് കാത്തു നിൽക്കുന്നത്&period; മേൽപ്പാലം വന്നതോടെ ക്രസൻ്റ് പ്ലാസ ബിൽഡിങ് മുന്നിലാണ് ബസുകൾ നിർത്തുന്നത്&period; ഇവിടെ മുൻപ് ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ച് പകുതി തകർന്നതോടെ യാത്രക്കാർക്ക് ഭീഷണിയായി&period; തുടർന്ന് കേന്ദ്രം പൂർണമായി പൊളിച്ചു മാറ്റി&period; എന്നാൽ പുതിയ കാത്തിരിപ്പ് കേന്ദ്രം പണിയാൻ നടപടിയാക്കാത്തത് യാത്രക്കാരെ വലക്കുന്നത്&period; അതേ സമയം നിർമാണം പൂർത്തിയായ ശേഷം ഇന്നുവരെ ഉപയോഗ ശൂന്യമായി&nbsp&semi;കിടക്കുകയാണ് പൊന്നാനി റോഡിലെ കാത്തിരിപ്പ് കേന്ദ്രം&period; ഗോൾഡൻ ടവറിന് സമീപം കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്&period; യാതൊരു ബസുകളും നിർത്തിയിടാത്തത് കാരണം വർഷങ്ങളായി ഉപയോഗമില്ലാത്തെ കിടക്കുകയാണ് ഈ കേന്ദ്രം&period; ട്രാഫിക് റെഗുലേറ്ററി തിരുമാനം പൊന്നാനി റോഡിൽ ബസുകൾ നിർത്തേണ്ടത് ഗോൾഡർ ടവറിന് സമീപത്തെ ഈ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് അതിന് പിന്നിലായി ഓട്ടോകളും നിർത്തിയിടണമെന്നാണ് തീരുമാനിച്ചത്&period; എന്നാൽ ഇതൊന്നും നടപ്പാകാതെ പോകുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago