EDAPPALLocal news

എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം.ഗർഡറുകൾ ഉയർത്തുന്നതിൻ്റെ ഭാഗമായി ഇന്നു വൈകുന്നേരം മുതൽ കുറ്റിപ്പുറം റോഡ് അടച്ചു. 2 ദിവസം റോഡ് പൂർണ്ണമായും അടക്കും എന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button