EDAPPALLocal news
എടപ്പാൾ കുറ്റിപ്പാലയിൽ വാഹനാപകടം; യുവാവ് മരണപ്പെട്ടു
എടപ്പാൾ: കുറ്റിപ്പാലയിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരണപെട്ടു.
വട്ടംകുളം പോട്ടൂർ കളത്തിലെ വളപ്പിൽ കുഞ്ഞുമുഹമ്മതിൻ്റെ മകൻ ഷുഹൈബ് (26) വയസ് ആണ് മരണപെട്ടത്. മാതാവ് സുഹറ.സഹോദരികൾ
സുഹൈറ, സുഹൈല. മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ