Categories: EDAPPALLocal news

എടപ്പാൾ എ ഇ ഒ ഓ ഫീസിന് മുന്നിൽ എം എസ് എഫ് ധർണ്ണ നടത്തി

എടപ്പാൾ: ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക, പ്ലസ് ടു സ്പെഷ്യൽ ഫീസ് പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെ എം എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എടപ്പാളിലെ എ ഇ ഒ ഓഫീസിന് മുൻപിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത സമര വാരത്തിന്റെ ഭാഗമായിരുന്നു സമരം. പരിപാടി എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി അധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ വി നബീൽ , നദീർ ജിർഷാൻ ,എം റാസിഖ്,ഷാനി കൂട്ടായി,ദാവൂദ് കണ്ടനകം ,അജ്മൽ മൂതൂർ ,ഷഹബാസ് പാച്ചത്ത് ,മുസ്‌ലിഹ്‌ പോട്ടൂർ,ജുനൈദ് ,ഷഹൽ തുടങ്ങിയവർ സംസാരിച്ചു.
എ ഇ ഒ ഓഫീസർ വിജയകുമാരിക്ക് നിവേദനം നൽകുകയും ചെയ്തു.

Recent Posts

RAMADAN IFTHAR SPECIAL COMBO✨🔥

ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…

5 minutes ago

‘സര്‍ഗ്ഗ ജാലകം 25’ എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…

18 minutes ago

എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…

2 hours ago

13വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകി; പിതാവിനെതിരേ കേസെടുത്തു

വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…

2 hours ago

ചന്ദ്രന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി

എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…

2 hours ago

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, വിമെർശനവുമായി വിവിധ സംഘടനകൾ

കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…

6 hours ago