എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6&comma; 7&comma; 8&comma; 9 തീയതികളിൽ മൂക്കുതലയിൽ വെച്ച് നടക്കും&period; ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3500-ഓളം കായികപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും&period;കായികമേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു&period; സംഘാടക സമിതി രൂപീകരണ യോഗം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു&period; മേള വിജയകരമായി പൂർത്തിയാക്കുന്നതിനായുള്ള വിവിധ ഉപസമിതികൾക്കും യോഗത്തിൽ രൂപം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വന്‍‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം; പ്രശംസയുമായി നെതന്യാഹു

ടെൽഅവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ വലിയ അപകടം ഒഴിവാക്കിയത് ഫ്‌ലൈറ്റ് ക്യാപ്റ്റന്റെ…

23 minutes ago

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

എടപ്പാൾ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനവുമായി എടപ്പാൾ സ്വദേശിനി നിരഞ്ജന. ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത വിഭാഗത്തിൽ ഫൈനൽ…

26 minutes ago

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

തൃശൂർ: തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.​ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ…

4 hours ago

തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ…

4 hours ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് വയോജന ദിനം ആചരിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു.…

4 hours ago

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

തിരുവനന്തപുരം:ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ.തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച…

9 hours ago