EDAPPAL
എടപ്പാൾ ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: നവംബർ 8,10,11,12 തിയ്യതികളിൽ കോക്കൂർ എ.എച്ച്.എം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എടപ്പാൾ സബ്ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും പന്തലിൻ്റെ കാൽ നാട്ടൽ കർമ്മവും സ്വാഗത സംഘം ചെയർമാൻ കെ.വി ഷഹീർ നിർവ്വഹിച്ചു. എ.ഇ.ഒ രമ അധ്യാപകരും സ്വാഗതസംഘം ഭാരവാഹികളും പങ്കെടുത്തു.













