EDAPPALLocal news
എടപ്പാൾ അയിലക്കാട് അൽസിറാജിൽ ഭിന്നശേഷിക്കാർക്ക് ഇഫ്താർ സമ്മാനം


എടപ്പാൾ: അൽസിറാജ് സെന്ററിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഇഫ്താർ സമ്മാനങ്ങളുടെ വിതരണം ജില്ലാപഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ് ഉദ്ഘാടനംചെയ്തു.
കെ. സിദ്ദിഖ് മൗലവി അയിലക്കാട് അധ്യക്ഷനായി.
എ. ദിനേശൻ, അഫീഫ നവാസ്, കെ.വി. അബ്ദുൾഗഫൂർ, ഹംസുലൈസ്, കെ.വി. മോഹനൻ, കെ.വി. ഹസൻ, ഇ.എ. ലത്തീഫ്, സൈത് പൂക്കരത്തറ, കാദർ എടപ്പാൾ എന്നിവർ പ്രസംഗിച്ചു.
