EDAPPALLocal news
എടപ്പാൾ അങ്ങാടി സാംസ്കാരിക കേന്ദ്രം (ASK സമൂഹ നോമ്പുതുറ നടത്തി


എടപ്പാൾ: (ASK ) അങ്ങാടി സാംസ്കാരിക കേന്ദ്രം സമൂഹ നോമ്പുതുറ നടത്തി.
അങ്ങാടിയിൽ നടന്ന ചടങ്ങിൽ വ്യാപാരികളും, പരിസരവാസികളുമായ നിരവധി പേർ പങ്കെടുത്തു.
ആസ്ക് ഭാരവാഹികൾ ആയ റഫീഖ്, ജലീൽ, റഷീദ്, മുഹമ്മദ് കുട്ടി, നസീബ് ക്യാപിറ്റൽ, പ്രകാഷ് പുളിക്കപ്പറമ്പിൽ,ഫൈജു, ഷംസു, നാസർ PV ,ഷഫ് ല, സെഫിയ എന്നിവർ നേതൃത്വം നല്കി.













