എടപ്പാള്‍:തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണ് കട നടത്തുന്ന ആള്‍ അടക്കം മരത്തിന് ഇടയില്‍ കുടുങ്ങിയ മൂന്ന് പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിയിട്ടാണ് സംഭവം.റോഡരികിലെ തട്ടുകടക്ക് മുകളിലേക്കാണ് മരം പൊട്ടിവീണത്.കട നടത്തുന്ന ആളുമായി സംസാരിച്ച് നിന്നിരുന്ന മറ്റൊരാളും ഇത് വഴി വന്ന ബൈക്ക് യാത്രികനും മരത്തിനടിയില്‍ കുടുങ്ങിയെങ്കിലും തലനാരിഴക്ക് മൂന്ന് പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു .മരത്തിനടിയില്‍ കുടുങ്ങിയ ബൈക്ക് നാട്ടുകാര്‍ ചേര്‍ന്ന് മരച്ചില്ലകള്‍ വെട്ടിമാറ്റിയാണ് പുറത്തെടുത്തത്.
വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…
കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി…
കുറ്റിപ്പുറം : കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു. ഞായറാഴ്ച രാവിലെ 10.30-ന് ചെമ്പിക്കലിലാണ്…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസില്‍ പ്രതി അഫാന്റെ കുടുംബത്തിന് എങ്ങനെ 65 ലക്ഷം രൂപ കടം വന്നുവെന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ്.2021ന്…
മുൻ എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ എം.പി ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത് പൊന്നാനി…
ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…