Categories: EDAPPALLocal news

എടപ്പാളിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രണ്ട് പേരെ തെരുവ് നായ അക്രമിച്ച് പരിക്കേൽപിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230526-WA0772-724x1024-3&period;jpg" alt&equals;"" class&equals;"wp-image-41469"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വിവിധ പ്രദേശങ്ങളിൽ നിന്നായി എടപ്പാളിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു&period; ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് എടപ്പാൾ ടൗണിൽ നിന്ന് മൂന്ന് പേരെ തെരുവ് നായ അക്രമിച്ചത്&period; മൂതൂർ അപ്പത്തു കാട്ടിൽ റഫീഖ് &lpar;33&rpar;&comma; വട്ടംകുളം കുറത്തിക്കുന്നത്ത് മോഹനൻ &lpar;57&rpar;&comma; എടപ്പാളിലെ ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ആശാ തമ്പി &lpar;33&rpar; എന്നിവർക്ക് തെരുവുനായുടെ കടിയേറ്റത്&period; കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു&period; പനമ്പുള്ളി മുരളിയുടെ ഭാര്യ രാധിക &lpar;39&rpar; അയ്യങ്കാട്ട് കളരിക്കൽ പ്രതീഷിന്റെ മകൾ ശിവദ &lpar;4&rpar; എന്നിവർക്കാണ് കഴിഞ്ഞ ദിവസം മുതുർ കല്ലാനിക്കാവ് പ്രദേശത്ത് നിന്ന് തെരുവുനായുടെ കടിയേറ്റത്&period; മൂതുർ കല്ലാനിക്കാവ് പ്രദേശത്ത് വീട്ടിന്റെ ഉമ്മറത്തിരുന്ന യുവതിയെയും കൊച്ചുകുട്ടിയെയും നായ അക്രമിക്കുകയായിരുന്നപ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങൾക്കും തെരുവുനായയുടെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്&period; തെരുവ് നായകളുടെ ശല്ല്യം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കല്ലാനിക്കാവ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു&period; കൂടാതെ തെരുവ് നായകൾക്ക് റോഡിൽ ഭക്ഷണം കൊടുത്തു വളർത്തുന്ന നിരവധി വീടുകൾ ഈ പ്രദേശത്തുണ്ട്&period; ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തെരുവ് നായകളെ വളർത്തണമെന്ന് ആഗ്രഹിക്കുന്നവർ സ്വന്തം ചുറ്റുമതിനുള്ളിൽ വളർത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു&period; ബിജെപി ബൂത്ത് പ്രസിഡണ്ട് ജോഷി&comma; മണ്ഡലം സെക്രട്ടറി പി പി സുജീഷ്&comma; വസന്തകുമാർ സി&comma; പ്രജീഷ് പി വി&comma; കെ പി ബിനീഷ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

6 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

6 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

6 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

13 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

13 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

16 hours ago