Categories: EDAPPALLocal news

എടപ്പാളിൽ മാരക മയക്കുമരുന്ന് വേട്ട എംഡിഎംഎ യുമായി എടപ്പാൾ നടുവട്ടം സ്വദേശി എക്സൈസിന്റെ പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220922-WA0147-1024x766&period;jpg" alt&equals;"" class&equals;"wp-image-24975"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന്നാനി എക്‌സൈസ് റേഞ്ചിന്റെ പിടിയിലായി&period;എടപ്പാൾ സ്വദേശി മുഹമ്മദ്‌ മർസൂഖ് &lpar;22&rpar; എന്നയാളാണ് പിടിയിലായത്&period; പൊന്നാനി റേഞ്ച് പാർട്ടി എടപ്പാൾ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് 4&period;612 ഗ്രാം MDMA യുമായി ഇയാൾ പിടിയിലായത്&period;ഇയാൾ കഴിഞ്ഞയാഴ്ച്ച ഗോവയിൽ പോയതു മുതൽ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു&period; പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് കാൽലക്ഷത്തിലധികം രൂപ വിലയുള്ളതായി കണക്കാക്കുന്നു&period;സിന്തെറ്റിക് മയക്കു മരുന്നു കടത്തിൽ പ്രധാനിയാണ് പിടിയിലായ മുഹമ്മദ്‌ മർസൂഖ് എന്നും ഇയാളുടെ കീഴിൽ ചങ്ങരംകുളം&comma; എടപ്പാൾ&comma; നടുവട്ടം മേഖലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന ചെറുമയക്കുമരുന്നു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം&period;പത്തു വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്&period;പൊന്നാനി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്&period; ഇ&comma; പ്രിവന്റീവ് ഓഫീസർ ഗണേശൻ&period; എ&comma; പ്രിവന്റീവ് ഓഫീസർ&lpar;ഗ്രേഡ്&rpar; ബാബു&period; എൽ&comma; സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെറിൻ&period; ജെ&period; ഒ&comma; അനൂപ്&period; കെ&comma; ശരത്&period; എ&period; എസ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;eiXNR2L48971-1218x1536-1-812x1024&period;jpg" alt&equals;"" class&equals;"wp-image-24537"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

43 minutes ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

54 minutes ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

3 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

4 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

7 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

7 hours ago