Categories: EDAPPALLocal news

എടപ്പാളിൽ മാരക മയക്കുമരുന്ന് വേട്ട എംഡിഎംഎ യുമായി എടപ്പാൾ നടുവട്ടം സ്വദേശി എക്സൈസിന്റെ പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220922-WA0147-1024x766&period;jpg" alt&equals;"" class&equals;"wp-image-24975"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon;മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന്നാനി എക്‌സൈസ് റേഞ്ചിന്റെ പിടിയിലായി&period;എടപ്പാൾ സ്വദേശി മുഹമ്മദ്‌ മർസൂഖ് &lpar;22&rpar; എന്നയാളാണ് പിടിയിലായത്&period; പൊന്നാനി റേഞ്ച് പാർട്ടി എടപ്പാൾ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് 4&period;612 ഗ്രാം MDMA യുമായി ഇയാൾ പിടിയിലായത്&period;ഇയാൾ കഴിഞ്ഞയാഴ്ച്ച ഗോവയിൽ പോയതു മുതൽ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു&period; പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് കാൽലക്ഷത്തിലധികം രൂപ വിലയുള്ളതായി കണക്കാക്കുന്നു&period;സിന്തെറ്റിക് മയക്കു മരുന്നു കടത്തിൽ പ്രധാനിയാണ് പിടിയിലായ മുഹമ്മദ്‌ മർസൂഖ് എന്നും ഇയാളുടെ കീഴിൽ ചങ്ങരംകുളം&comma; എടപ്പാൾ&comma; നടുവട്ടം മേഖലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന ചെറുമയക്കുമരുന്നു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം&period;പത്തു വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്&period;പൊന്നാനി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്&period; ഇ&comma; പ്രിവന്റീവ് ഓഫീസർ ഗണേശൻ&period; എ&comma; പ്രിവന്റീവ് ഓഫീസർ&lpar;ഗ്രേഡ്&rpar; ബാബു&period; എൽ&comma; സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെറിൻ&period; ജെ&period; ഒ&comma; അനൂപ്&period; കെ&comma; ശരത്&period; എ&period; എസ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;eiXNR2L48971-1218x1536-1-812x1024&period;jpg" alt&equals;"" class&equals;"wp-image-24537"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

26 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

39 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago