എടപ്പാളിൽ ഭാര്യക്കും ഭര്‍ത്താവിനും നടുറോഡില്‍ മര്‍ദ്ദനം; മധ്യവയസ്കൻ പൊന്നാനി പോലീസിന്റെ പിടിയിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;eiAHA329439-927x1024&period;jpg" alt&equals;"" data-id&equals;"19928" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;eiAHA329439&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;19928" class&equals;"wp-image-19928"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon;പൊതുനിരത്തിൽ സ്ത്രീയെ ക്രൂരമായി മർദ്ധിച്ചയാളെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു&period;ശുകപുരം നടുവട്ടം സ്വദേശി വിജയൻ എന്ന ബാലനെ &lpar; 48&rpar;യാണ് അറസ്റ്റ് ചെയ്തത്&period;എടപ്പാൾ തട്ടാൻപടി രജിസ്റ്റര്‍ ഓഫീസിനു മുമ്പിലാണ് സംഭവം&period; എടപ്പാള്‍ സ്വദേശികളായ രവി&comma; ഭാര്യ സീതക്കുമാണ് കഴിഞ്ഞ ദിവസം രാവിലെ എടപ്പാള്‍ തട്ടാന്‍ പടിയിലെ രജിസ്ട്രാര്‍ ഓഫീസിനടുത്തു വെച്ച് മര്‍ദ്ദനമേറ്റത്&period; രവിയെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ സീത തടയാന്‍ ശ്രമിച്ചപ്പോള്‍ സീതയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രതി വിജയനില്‍ നിന്ന് രവി 13 ലക്ഷം രൂപക്ക് രണ്ടര സെന്റ് വീടും സ്ഥലവും വാങ്ങിയിരുന്നു&period; അഞ്ചര ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കുകയും ബാക്കി ഏഴര ലക്ഷം രൂപ 6 മാസ കാലാവധിക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്തു&period; 6 മാസം തികയുന്ന ഇന്നലെ രവി ബാക്കി പണം നല്‍കി സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രതി വിജയനെ വിളിക്കുകയും രജിസ്റ്റര്‍ ഓഫീസിലെത്താനും ആവശ്യപ്പെട്ടു&period;തുടർന്ന് സീതയുടെ പേരിലുള്ള മറ്റൊരു ഭൂമി 20 ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ഉണ്ടായിരുന്നു&comma; അതിന് 11 ലക്ഷം രൂപഅഡ്വാന്‍സ് വാങ്ങിയിരുന്നു ബാക്കി 9 ലക്ഷം രൂപ ഇന്നലെ കിട്ടും 9ലക്ഷം രൂപയില്‍ നിന്ന് പ്രതി വിജയന് നല്‍കാനുള്ള ഏഴര ലക്ഷം രൂപ നല്‍കാമെന്നാണ് രവി അറിയിച്ചത്&period; സ്ഥലം കച്ചവടത്തിന് ഇടനില നിന്ന ബ്രോക്കര്‍ റഷീദ് രവിയോടും ഭാര്യയോടും 40000 രൂപ ഫീസ് ആവശ്യപ്പെട്ട് തര്‍ക്കം ഉണ്ടാകുകയും രജിസ്‌ട്രേഷന്‍ നടപടി തടസ്സപ്പെടുകയും ചെയ്തു&period; ഇതേ തുടര്‍ന്ന് പ്രതി വിജയനും രവിയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും രവിയേയും ഭാര്‌യയേയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്ത്രീയെ മർദ്ധിച്ചതോടെ ഇവരുടെ ഭർത്താവ് ഏറെ നേരം നടുറോഡിൽ അപസ്മാരം ഇളകിയ നിലയിൽ വീണുകിടന്നു&period; ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു&period; തുടർന്ന് സംഭവസ്ഥലത്ത് പൊന്നാനി പോലീസെത്തി വിജയനെ അറസ്റ്റ് ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;ei6XXIO42655&lowbar;&lowbar;01-1024x527-1&period;jpg" alt&equals;"" data-id&equals;"20106" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;ei6XXIO42655&lowbar;&lowbar;01-1024x527-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;miya-waki-cafe-delivering-happiness-at-your-door-step&sol;ei6xxio42655&lowbar;&lowbar;01-1024x527&sol;" class&equals;"wp-image-20106"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

4 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago