EDAPPAL
എടപ്പാളിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
എടപ്പാൾ : ബൈക്കില്‍ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
കോലൊളമ്പ്
കോലത്ത് കാളമ്മൽ ഹംസ(70)
ആണ് മരിച്ചത്.
ഞായറാഴ്ച്ച
ഉച്ചക്ക് എടപ്പാളിനടുത്ത കണ്ണഞ്ചിറയില്‍ ആണ് അപകടം നടന്നത്.