EDAPPAL
എടപ്പാളില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ടു ഓട്ടോ ഡ്രൈവറും കാർ യാത്രക്കാരനും തമ്മിൽ സംഘർഷം.രണ്ടു പേർക്കും പരിക്ക്.

എടപ്പാള്‍ : പട്ടാമ്പി റോഡിൽ ഓട്ടോ സ്റ്റാൻഡിൽ കാർ നിർത്തിയതിൽ ചോദ്യം ചെയ്ത ഓട്ടോക്കാരനും കാർ യാത്രികനും തമ്മിൽ സംഘർഷം. രണ്ടു പേർക്കും
പരിക്ക്.
ഓട്ടോ തൊഴിലാളിക്കും സംഘർഷത്തിൽ പരിക്കുണ്ട്.
ഇന്നലെ രാത്രി 8 മണിക്ക് എടപ്പാള്‍ ജംങ്ഷനിലെ പട്ടാമ്പി റോഡില്‍ പള്ളിക്ക് എതിർ വശത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് അടിപിടി ഉണ്ടായത്.
രണ്ടുപേരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .













