EDAPPALLocal news
എടപ്പാളിലെ പുതിയ ശൗചാലയ നിർമ്മാണവും ടേക്ക് എ ബ്രേക്ക് പദ്ധതിയും ഡോ.കെ ടി ജലീൽ എം എൽ എ സന്ദർശിച്ചു

എടപ്പാൾ: മേൽപ്പാലത്തിനടിയിലെ ശൗചാലയ നിർമ്മാണവും ടേക്ക് എ ബ്രേക്ക് പദ്ധതിയും ഡോ.കെ ടി ജലീൽ എം എൽ എ സന്ദർശിച്ചു. നിർമ്മാണം വേഗത്തിൽ പൂർത്തികരിച്ച് ഈ മാസം തന്നെ ജനങ്ങൾക്കായി സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അതികൃതർ. എ എൽ എ ക്കൊപ്പം എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരനും സ്ഥലത്തെത്തിയിരുന്നു.
