EDAPPALLocal news

എടപ്പാളിന്റെ ഷോപ്പിംഗ് സ്വപ്നങ്ങൾക്ക് നിറമേകാൻ മോർ സൂപ്പർമാർക്കറ്റ് എടപ്പാളിൽ പ്രവർത്തനം ആരംഭിച്ചു

എടപ്പാൾ :എടപ്പാളിന്റെ ഷോപ്പിങ് സ്വപ്‌നങ്ങൾക്ക് പുതുമയുടെ പുത്തൻ അനുഭവങ്ങളെകാൻ രാജ്യത്തെ പ്രമുഖ റീടൈൽ ശൃംഗലയായ മോർന്റെ 85 മത് ഷോറൂം 30.8.2021ന് എടപ്പാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ,രാവിലെ 10 മണിക്ക് എം. എൽ. എ കെ.ടി ജലീൽ ഉൽഘടനം ചെയ്തു .മോറിന്റെ സർക്കിൾ ഹെഡ് പ്രദീപ് ശങ്കർ, റീജിയണൽ ഹെഡ് നിർമൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആയിരത്തിൽപരം ഓഫറുകളും,
ഗുണമേന്മയിലും പരിശുദ്ധിയിലും വിട്ടുവീഴ്ചയില്ലാതെ.
കേരളത്തിൽ മറ്റാർക്കും നൽകാനാവാത്ത വിലക്കുവിലും ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം മോർ സൂപ്പർമാർക്കറ്റിൽ ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button