Categories: KUTTIPPURAMLocal news

എടക്കുളം സ്കൂളിലെ പൂന്തോട്ടം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നശിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432648344-819x1024-4&period;jpg" alt&equals;"" class&equals;"wp-image-41480"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തി&ZeroWidthSpace;രു&ZeroWidthSpace;നാ&ZeroWidthSpace;വാ&ZeroWidthSpace;യ&colon; എ&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ളം ജി&period;&ZeroWidthSpace;എം&period;&ZeroWidthSpace;എ&ZeroWidthSpace;ൽ&period;&ZeroWidthSpace;പി സ്കൂ&ZeroWidthSpace;ളി&ZeroWidthSpace;ലെ പൂ&ZeroWidthSpace;ന്തോ&ZeroWidthSpace;ട്ടം ന&ZeroWidthSpace;ശി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ച&ZeroWidthSpace;താ&ZeroWidthSpace;യി പ&ZeroWidthSpace;രാ&ZeroWidthSpace;തി&period; സ്കൂ&ZeroWidthSpace;ൾ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ന് മു&ZeroWidthSpace;ന്നി&ZeroWidthSpace;ൽ യു&period;&ZeroWidthSpace;പി സ്കൂ&ZeroWidthSpace;ളി&ZeroWidthSpace;ന്റെ ഭൂ&ZeroWidthSpace;മി&ZeroWidthSpace;യി&ZeroWidthSpace;ൽ മാ&ZeroWidthSpace;നേ&ZeroWidthSpace;ജ&ZeroWidthSpace;രു&ZeroWidthSpace;ടെ സ&ZeroWidthSpace;ഹാ&ZeroWidthSpace;യ&ZeroWidthSpace;ത്തോ&ZeroWidthSpace;ടെ വ&ZeroWidthSpace;ർ&ZeroWidthSpace;ഷ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് മു&ZeroWidthSpace;മ്പ് ആ&ZeroWidthSpace;രം&ZeroWidthSpace;ഭി&ZeroWidthSpace;ച്ച പൂ&ZeroWidthSpace;ന്തോ&ZeroWidthSpace;ട്ട&ZeroWidthSpace;മാ&ZeroWidthSpace;ണ് സാ&ZeroWidthSpace;മൂ&ZeroWidthSpace;ഹി&ZeroWidthSpace;ക വി&ZeroWidthSpace;രു&ZeroWidthSpace;ദ്ധ&ZeroWidthSpace;ർ ന&ZeroWidthSpace;ശി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; നി&ZeroWidthSpace;ര&ZeroWidthSpace;വ&ZeroWidthSpace;ധി ചെ&ZeroWidthSpace;ടി&ZeroWidthSpace;ക&ZeroWidthSpace;ളും ച&ZeroWidthSpace;ട്ടി&ZeroWidthSpace;ക&ZeroWidthSpace;ളും ന&ZeroWidthSpace;ശി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ചി&ZeroWidthSpace;ട്ടു&ZeroWidthSpace;ണ്ട്&period; ക&ZeroWidthSpace;ഴി&ZeroWidthSpace;ഞ്ഞ ദി&ZeroWidthSpace;വ&ZeroWidthSpace;സം രാ&ZeroWidthSpace;വി&ZeroWidthSpace;ലെ സ്കൂ&ZeroWidthSpace;ളി&ZeroWidthSpace;ലെ&ZeroWidthSpace;ത്തി&ZeroWidthSpace;യ വി&ZeroWidthSpace;ദ്യാ&ZeroWidthSpace;ർ&ZeroWidthSpace;ഥി&ZeroWidthSpace;ക&ZeroWidthSpace;ളും അ&ZeroWidthSpace;ധ്യാ&ZeroWidthSpace;പ&ZeroWidthSpace;ക&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;ണ് സം&ZeroWidthSpace;ഭ&ZeroWidthSpace;വം ക&ZeroWidthSpace;ണ്ട&ZeroWidthSpace;ത്&period; പി&period;&ZeroWidthSpace;ടി&period;&ZeroWidthSpace;എ ക&ZeroWidthSpace;മ്മി&ZeroWidthSpace;റ്റി തി&ZeroWidthSpace;രൂ&ZeroWidthSpace;ർ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സി&ZeroWidthSpace;ൽ പ&ZeroWidthSpace;രാ&ZeroWidthSpace;തി ന&ZeroWidthSpace;ൽ&ZeroWidthSpace;കി&period; ക&ZeroWidthSpace;ഴി&ZeroWidthSpace;ഞ്ഞ ജ&ZeroWidthSpace;നു&ZeroWidthSpace;വ&ZeroWidthSpace;രി&ZeroWidthSpace;യി&ZeroWidthSpace;ൽ മ&ZeroWidthSpace;ന്ത്രി വി&period; &ZeroWidthSpace;അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹ്മാ&ZeroWidthSpace;ൻ ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം ചെ&ZeroWidthSpace;യ്ത സ്കൂ&ZeroWidthSpace;ൾ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ ജ&ZeroWidthSpace;ന&ZeroWidthSpace;ൽ ചി&ZeroWidthSpace;ല്ലു&ZeroWidthSpace;ക&ZeroWidthSpace;ൾ നേ&ZeroWidthSpace;ര&ZeroWidthSpace;ത്തെ സാ&ZeroWidthSpace;മൂ&ZeroWidthSpace;ഹി&ZeroWidthSpace;ക വി&ZeroWidthSpace;രു&ZeroWidthSpace;ദ്ധ&ZeroWidthSpace;ർ ത&ZeroWidthSpace;ക&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;രു&ZeroWidthSpace;ന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago