Categories: MARANCHERY

എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230119-WA0146-1024x1024&period;jpg" alt&equals;"" class&equals;"wp-image-31347"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon;എസ്&period;എസ്&period;എൽ&period;സി&comma; പ്ലസ് വൺ&comma; പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ&lpar;വെ ഫി&rpar;ക്ക് കീഴിൽ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു&period; കഴിഞ്ഞ പതിനഞ്ച് വർഷമായി എക്സലൻസി ടെസ്റ്റ് എന്ന പേരിൽ മാതൃകാ പരീക്ഷ നടത്തിവരുന്നു&period;ഡിവിഷനിലെ ഏഴ് കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി&period;സ്കൂളുകൾ&comma;ട്യൂഷൻ സെന്ററുകൾ&comma; സ്വകാര്യ സ്ഥാപനങ്ങൾ&comma; പ്രാദേശിക ഘടകങ്ങൾ മുഖേന നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികളാണ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരീക്ഷയെഴുതിയത്&period;എസ്&period;എസ്&period;എൽ&period;സി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്&comma; സോഷ്യൽ സയൻസ്&comma; മാത്തമാറ്റിക്സ് വിഷയങ്ങളിലും&comma;ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്&comma; മാത്തമാറ്റിക്സ്&comma; അക്കൗണ്ടൻസി&comma;എക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്&period; എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ചു ഗൈഡൻസ് &amp&semi; മോട്ടിവേഷൻ ക്ലാസും നടന്നു&period; എക്സലൻസി ടെസ്റ്റിന്റെ പൊന്നാനി ഡിവിഷൻ ഉദ്ഘാടനം മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ അസബാഹ് ആർട്സ് &amp&semi; സയൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫൊസർ എം ൻ മുഹമ്മദ് കോയ നിർവഹിച്ചു&period; ഡിവിഷൻ പ്രസിഡൻറ് സൈഫുദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു&period;അധ്യാപകൻ ഡോക്ടർ അലി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി&period;ഡിവിഷൻ ഭാരവാഹികളായ ഷകീർ സഖാഫി&comma; അസ്ലം നാലകം സയ്യിദ് ജദീർ അഹ്സൻ&comma;നസീഫ്&comma;സിനാൻ മാറഞ്ചേരി&comma;റാഫി അദനി&comma;അനസ് കെ വൈ&comma;ഷഫീഖ് അഹ്സനി&comma;മുർഷിദ് എരമംഗലം&comma; ആദിൽ വെളിയങ്കോട് എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

16 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

21 hours ago