എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന; പിണറായി വിജയൻ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്നും ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജൻഡകൾ അതേപടി പകർത്തുന്ന കോൺഗ്രസ് നിലപാട് അവർ ആർഎസ്എസിന്‍റെ ബി-ടീമായി മാറിയെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവം അതീ ഗൗരവതരമാണെന്നും ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ&comma; വന്ദേമാതരത്തിന്‍റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്‍റെ വേദികളിൽ പാടാവൂ എന്ന് 1937 ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം à´µ‍്യക്തമാക്കി&period; പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വന്ദേമാതരം പാടിയാൽ മതനിരപേക്ഷത തകരുമെങ്കിൽ അതിന്‍റെ കാരണം ഒന്നു വിശദീകരിക്കാമോയെന്നും&comma; സ്വാതന്ത്ര‍്യദിനം കരിദിനം ആ‍യി ആചരിച്ച നാടല്ലേ ഇതെന്നും വന്ദേമാതരം മുഴുവൻ പാടിയതിൽ അഭിമാനിക്കുകയല്ലേ വേണ്ടതെന്നും ആളുകൾ കമന്‍റ് ചെയ്തിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപംഎഐസിസി ആസ്ഥാനത്തെയും കോൺഗ്രസ്സ് ഭരിക്കുന്ന കർണാടക&comma; ഹിമാചൽ പ്രദേശ്&comma; തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച നടപടി കോൺഗ്രസ്സിന്‍റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കേരളത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ്&period; ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല&comma; മറിച്ച് ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണ്&period; നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു&period;ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ&comma; വന്ദേമാതരത്തിന്‍റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്‍റെ വേദികളിൽ പാടാവൂ എന്ന് 1937 ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1950 ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നൽകിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്&period; തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂർണ്ണമായി ആലപിക്കുക വഴി കോൺഗ്രസ്സ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്&period;&ZeroWidthSpace;സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിർബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസിൽ 2026 മാർച്ചിലാണ് സുപ്രീം കോടതി വ്യക്തമാക്കിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേന്ദ്രത്തിന്‍റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാർഹമായ കുറ്റമല്ല&period; നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്&period; ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജണ്ടകൾ അതേപടി പകർത്തുന്ന കോൺഗ്രസ്സ് നിലപാട് അവർ ആർഎസ്എസിന്‍റെ ബി-ടീമായി മാറി എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും

ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ…

1 hour ago

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…

1 hour ago

സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായി

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ…

5 hours ago

ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത്

ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ. ജി ഷിപ്പിംഗ് ആൻ്റ്…

6 hours ago

പെരുമ്പടപ്പ് പഞ്ചായത്തിൽ അടുത്ത മാസം ഗ്രാമ വണ്ടി ഓടി തുടങ്ങും,ട്രയൽ സർവീസ് നടത്തി

പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി…

6 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

11 hours ago