Categories: EDAPPALLocal news

എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇബ്രാഹിം മൂതുരിന് ജൂലൈ 11ന് കൈമാറും

&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;എടപ്പാൾ&colon; പ്രമുഖ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകനായിരുന്ന അന്തരിച്ച എം&period;വി&period; യൂസഫ് മാസ്റ്ററുടെ നാമധേയത്തിലുള്ള രണ്ടാമത് പുരസ്‌കാരം ഇബ്രാഹിം മൂതുരിന് നാളെ ശനിയാഴ്ച സമർപ്പിക്കും&period;10&comma;001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം&period; വിദ്യാഭ്യാസ&comma; സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവന മുൻനിർത്തിയാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്താസമ്മേളന ത്തിൽ അറിയിച്ചു&period; ജൂലൈ 11 ശനിയാഴ്ച കാലത്ത് 10&period;30 മണിക്ക് പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള പൊതു വിദ്യാഭ്യാസ മന്ത്രി അഡ്വ&period; എൻ&period; ഷംസുദീൻ പുരസ്‌കാരം നൽകും&period;അഡ്വ&period; വി&period; എസ് ജോയ് എം&period; എൽ&period; എ&comma; തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും&period; &ZeroWidthSpace;നാല്പതിലധികം വർഷം അധ്യാപകനായിരുന്ന ഇബ്രാഹിം മുതുർ പൊതുരംഗത്തും മത-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലും സംസ്ഥാനതല സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു&period; പൂക്കരത്തറ&comma; കണ്ടനകം ഹയർ സെക്കന്ററി സ്കൂളുകൾ&comma; ഐ&period;എച്ച്&period;ആർ&period;à´¡à´¿ സ്ഥാപനങ്ങൾ&comma; എടപ്പാൾ ഗവ&period; യു&period;പി സ്കൂൾ തുടങ്ങിയ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും&comma; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെയും സ്ഥാപകരിൽ പ്രമുകരാണ് &period; വട്ടംകുളം സഹകരണ ബാങ്ക്&comma; ചകിരി കമ്പനി&comma; മിൽക്ക് സൊസൈറ്റി തുടങ്ങിയ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്&period;വത്താസമ്മേളനത്തിൽ പി&period; വി മുഹമ്മദ്‌ മൗലവി&comma; പത്തിൽ അഷറഫ്&comma;പി&period; കുഞ്ഞിപ്പഹാജി&comma;അബ്ദുസലാം പി&period; സുലൈമാൻ&period; ടി&comma; എം&period;വി ജലീൽ&comma; വി&period; കെ&period; എ മജീദ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

2 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

2 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

2 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

2 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

3 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

3 hours ago