CHANGARAMKULAM
എം.വി.എം. ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

ചങ്ങരംകുളം : കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക, ഫാസ്റ്റ് ഫുഡിൻ്റെയും, ജങ്ക് ഫുഡിൻ്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടി വളയംകുളം എം.വി.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൾ അബ്ദുൾ റഷീദ് നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ അലിക്കുട്ടി അധ്യക്ഷത വഹിച്ചു,
