VELIYAMKODE

എം.ടി.എം കോളേജ് അധ്യാപിക കെ.വി. പ്രീഷ്മയ്ക്ക് ഡോക്ടറേറ്റ്

വെളിയങ്കോട് : എം.ടി.എം കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപിക പ്രീഷ്മ കെ.വി.ക്ക് കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് (Ph.D) ലഭിച്ചു.
​’സ്മോൾ ഫിനാൻസ് ബാങ്കുകളുടെ സാമ്പത്തിക പ്രകടനവും സുസ്ഥിരതയും’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
​പൊന്നാനി വെളിയത്തേൽ വീട്ടിൽ
വി.വി. നായരുടെയും കാരാട്ടേൽ സത്യഭാരതിയുടെയും മകളാണ്. ഭർത്താവ് പ്രശാന്ത് പി. മക്കൾ: നയന പി, നവജ്യോത് പി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button