EDAPPAL

എം എൽ എ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം; പ്രതിഷേധത്തിന് ഒരുങ്ങി സി പി ഐ എം

എടപ്പാൾ: തവനൂർ എംഎൽഎ ഡോ.കെ ടി ജലീലിൻ്റെ എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ച ബി ജെ പി, യുവമോർച്ചക്കെതിരെ
പ്രതിഷേധത്തിന് ഒരുങ്ങി സിപിഐഎം. നാളെ വൈകീട്ട് 4 മണിക്ക് എടപ്പാൾ ടൗണിൽ ശക്തമായ പ്രതിക്ഷേധ പ്രകടനം നടത്തുമെന്ന് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button