THRITHALA
എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഹരിമംഗലം കണ്ടം ചിററോഡ്,മല്ലംപള്ളി ചങ്ങറാവിൽ റോഡ്, എസ് സി കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ പറക്കുഴിപ്പറമ്പ് റോഡ് എന്നിവ ഇന്നലെ നാടിനു സമർപ്പിച്ചു.

2024-25 വർഷത്തെ ബഡ്ജറ്റിൽ 5 കോടി രൂപ വകയിരുത്തി BM & BC നിലവാരത്തിൽ നവീകരിക്കുന്ന ആനക്കര-എൻജിനീയർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും ഇന്നലെ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു.
2025 മാർച്ച് /ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന 14 പ്രധാനപ്പെട്ട റോഡുകളിൽ പതിനൊന്നാമത്തെ റോഡിന്റെ നിർമ്മാണ ഉദ്ഘാടനമാണ് ഇന്നലെ നടന്നു.