Categories: EDAPPALLocal news

ഊദല്ലേ… ലക്ഷങ്ങളുടെ ബിസിനസാണ്…!

&NewLine;<p class&equals;"wp-block-paragraph"><strong>എടപ്പാൾ നടക്കാവിൽ വിൽപനയ്ക്ക് വച്ച ഊദ് തൈകളുമായി പാലത്തിങ്കൽ മുഹമ്മദലി<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സംസ്ഥാനപാതയിലെ മാണൂർ നടക്കാവ് വഴി സഞ്ചരിക്കുമ്പോൾ സുഗന്ധം ഉള്ളിൽ ഒളിപ്പിച്ച ഊദ് മരങ്ങൾ കാണാം&period; സമീപത്തു നൂറുകണക്കിന് ഊദ് തൈകൾ വിൽപനയ്ക്കു വച്ചിരിക്കുന്നതും കാണാം&period; തൃക്കണാപുരം സ്വദേശി പാലത്തിങ്കൽ മുഹമ്മദലി ആണ് 8 വർഷമായി ഇവിടെ ഊദ് തൈകളും ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ ദ്രവ്യവും മറ്റ് ഉൽപന്നങ്ങളും വിൽപന നടത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദേശ രാജ്യങ്ങളിൽ വൻ പ്രചാരമുള്ള ഊദ് കേരളത്തിലും വളർത്തി ആദായം കൊയ്യാം എന്ന് തെളിയിക്കുകയാണ് ഇദ്ദേഹം&period; 6 മാസം പ്രായമായ തൈകൾ വളർത്തി 5 വർഷം കഴിയുമ്പോൾ ഓർഗാനിക് മരുന്ന് കുത്തിവയ്ക്കും&period; ഉള്ളിലെ കാതൽ ബലപ്പെടുന്നതിന് വേണ്ടിയാണിത്&period; തുടർന്ന് മൂന്നാം വർഷം മുതൽ മുറിച്ച് ഊദ് ശേഖരിക്കും&period; കാതൽ ചിപ്സ് ആക്കി കയറ്റി അയയ്ക്കും&period; ശേഷിക്കുന്നവ ഇവിടെ പ്രത്യേകം സജ്ജീകരിച്ച പ്ലാന്റിൽ സംസ്കരിച്ച് സുഗന്ധ തൈലം വേർതിരിച്ച് എടുക്കും&period; മരത്തിൽ നിന്നെടുക്കുന്ന കാതൽ 3 മാസം വെള്ളത്തിൽ മുക്കിവച്ചാണ് സംസ്കരിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഊദ് വേർതിരിച്ചെടുത്ത ശേഷം വരുന്ന വസ്തുക്കൾ അഗർബത്തികൾ&comma; ഓയിൽ തുടങ്ങിയവ നിർമിക്കാനായാണ് ഉപയോഗിക്കുന്നത്&period; ഊദ് മരത്തിലെ ഇലകൾ ഉപയോഗിച്ച് ചായപ്പൊടിയും നിർമിക്കും&period; 17 തരം ഊദ് ഉണ്ടെങ്കിലും കേരളത്തിൽ വ്യാപകമായി വളരുന്നത് 2 തരം ഊദ് മരങ്ങൾ ആണ്&period; ഊദിന്റെ കാതലിന് ഗുണമേന്മയ്ക്ക് അനുസരിച്ച് കിലോയ്ക്ക് ഒരു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് മുഹമ്മദാലി പറയുന്നു&period; പലയിടത്തു നിന്നും ഊദ് തടികൾ ഇവിടെ എത്തിച്ചും സംസ്കരിച്ച് ഊദ് വേർതിരിച്ചെടുക്കുന്നുമുണ്ട്&period; കൂറ്റനാട് കോട്ടോപ്പാടം സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് നടക്കാവിലെ എഡബ്ല്യുകെ റിസർച് ഇന്ത്യ &lpar;പ്രൈ&rpar; ലിമിറ്റഡ് എന്ന സ്ഥാപനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

3 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

3 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

4 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

13 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

13 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

16 hours ago