Categories: KERALA

ഉഷ്‌ണതരംഗസാധ്യത;സംസ്ഥാത്ത്മഞ്ഞഅലർട്ട്പ്രഖ്യാപിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്ത്ഉഷ്‌ണതരംഗസാധ്യതാമുന്നറിയിപ്പ്.വിവിധജില്ലകളിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചു.കാസറഗോഡ്,കണ്ണൂർജില്ലകളിലെ ചിലയിടങ്ങളിൽ
ഇന്നുംനാളെയും(25/02/2025 & 26/02/2025)
ഉഷ്‌ണതരംഗത്തിന് സാധ്യതഉള്ളതിനാൽ മഞ്അലർട്ടആണ്.ഫെബ്രുവരി 25, 26
തീയതികളിൽകണ്ണൂ,
കാസറഗോഡ്ജില്ലകളിൽഉയർന്നതാപനില 39°Cവരെയുംകോഴിക്കോട്, മലപ്പുറം,
തൃശൂർ, പാലക്കാട്, കോട്ടയം,കൊല്ലം,പത്തനംതിട്ടജില്ലകളിൽ ഉയർന്ന താപനില
37°C വരെയും എറണാകുളം,
ആലപ്പുഴ ജില്ലകളിൽ ഉയർന്ന
താപനില 36 °C വരെയും
(സാധാരണയെക്കാൾ 2 – 4 °C
കൂടുതൽ) ഉയരാൻ
സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ്
അറിയിക്കുന്നു.അതേസമയം
കേന്ദ്ര
കാലാവസ്ഥാവകുപ്പിന്റെ
അടുത്ത 5 ദിവസത്തേക്കുള്ള
മഴ സാധ്യത പ്രവചനം. വിവിധ
ജില്ലകളിൽ കേന്ദ്ര
കാലാവസ്ഥാ വകുപ്പ് മഞ്ഞ
(Yellow) അലർട്ട്
പ്രഖ്യാപിച്ചിരിക്കുന്നു.
തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട ജില്ലകളിൽ
ഫെബ്രുവരി 28ന് മഴ പെയ്യാൻ
സാധ്യത.28/02/2025:
തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട01/03/2025:
പത്തനംതിട്ട,
ഇടുക്കിഎന്നീ
ജില്ലകളിലാണ് മഞ്ഞ
അലർട്ട്
പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്കുള്ള സാധ്യതയാണ്
പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5
മില്ലിമീറ്റർ മുതൽ 115.5
മില്ലിമീറ്റർ വരെ മഴ
ലഭിക്കുന്ന
സാഹചര്യത്തെയാണ് ശക്തമായ
മഴ എന്നത് കൊണ്ട്
അർത്ഥമാക്കുന്നത്.

Recent Posts

എസ്.വൈ.എസ്. എടപ്പാൾ സോൺ സാന്ത്വനസ്‌പർശം

ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…

11 hours ago

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…

11 hours ago

സമരം ശക്തമാക്കാൻ ആശാ വർക്കർമാർ; മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം

തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…

11 hours ago

ആശമാർക്ക് 21,000 വേതനം നൽകണം; വിഷയം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ

ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…

11 hours ago

മാതൃകയായി വീണ്ടും കേരളം; ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…

11 hours ago

ല​ഹ​രി​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട്ട് ചേ​ർ​ന്ന മൂ​വ് ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന…

18 hours ago