Categories: KERALA

‘ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി’… ട്രോളി ടി.സിദ്ധിഖ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0004-767x1024&period;jpg" alt&equals;"" data-id&equals;"18635" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&sol;img-20220521-wa0004&sol;" class&equals;"wp-image-18635"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നൂറുസീറ്റ് തികയ്ക്കുമെന്ന സി&period;പി&period;എമ്മിന്റെ അവകാശവാദത്തെ പരിഹസിച്ച് ടി&period;സിദ്ധിഖ് എം&period;എൽ&period;എ&period; തക്കാളി വില നൂറ് കടന്നതുമായി ബന്ധപ്പെട്ടാണ് സിദ്ധിഖിന്റെ പരിഹാസം&period; ഉറപ്പാണ് 100&comma; ഉറപ്പാണ് സെഞ്ച്വറി&&num;8217&semi;എന്ന അടിക്കുറിപ്പോടെ തക്കാളി വിൽപ്പനയുടെചിത്രവും അദ്ദേഹം ഫേസ്ബുക്കിൽപങ്കുവെച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് മഴകനത്തതോടെ തക്കാളി വില കുതിച്ചുയരുകയാണ്&period;തക്കാളി വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നിട്ടുണ്ട്&period; കഴിഞ്ഞ ആഴ്ച 40 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് ഒറ്റയടിക്ക് കുത്തനെ കൂടിയത്&period; തക്കാളിക്ക് മാത്രമല്ല ബീൻസിനും വഴുതനക്കും പയറിനുമെല്ലാം വില കൂടിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടായി റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ…

1 minute ago

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

7 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

7 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

9 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

9 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

23 hours ago