Pookarathara
ഉമ്മൻചാണ്ടി അനുസ്മരണ ദിനം ആചരിച്ചു.

എടപ്പാൾ : പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിൻറെ രണ്ടാം അനുസ്മരണ ദിനം ഗ്രാമപഞ്ചായത് അംഗം ആസിഫ് പൂക്കരത്തറ ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് അബൂബക്കർ കെ അദ്ധ്യക്ഷത വഹിച്ചു ടി വി റഫീഖ്, മുകുന്ദൻ പി എ, സുരേഷ് ടി പി, നൗഷാദ് കെ ടി, നോവൽറ്റി മുഹമ്മദ്, മുബാറക് പി പി, ശൽവരാജൻ ടി പി, റംഷാദ് എം വി എന്നീവർ പ്രസംഗിച്ചു
