മഞ്ചേരി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ചു. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പർ ബാലറ്റ് യൂണിറ്റിൽ പതിച്ച് വോട്ടിംഗ് യന്ത്രങ്ങൾ സജ്ജീകരിക്കുന്ന പ്രക്രിയയാണ് ആരംഭിച്ചത്. 16 സ്ഥാനാർത്ഥികളും നോട്ടയും ഉള്ളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകളാണ് ഓരോ പോളിംഗ് സ്‌റ്റേഷനിലും ഉണ്ടാവുക.
മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിൽ ഏറനാട് മണ്ഡലത്തിന്റെയും നിലമ്പൂർ അമൽ കോളേജിൽ നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളുടെയും യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് നടക്കുന്നത്. 12ന് ഇതേ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…