Categories: PONNANI

ഉദ്ഘാടനം ചെയ്തിട്ടും പൊന്നാനിയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ പ്രവർത്തനസജ്ജമായില്ല

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;ei6HB2C59312-628x1024&period;jpg" alt&equals;"" class&equals;"wp-image-21783"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ&period;രാജൻ പൊന്നാനിയിൽ ഉദ്ഘാടനം ചെയ്ത താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ ദുരന്ത സമയത്തും നിശ്ചലം&period; ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ അടച്ചു പൂട്ടി കിടക്കുന്ന നിലയിലാണ്&period; ദുരന്ത മുന്നറിയിപ്പ് ഉപകരണം &lpar;ഏർളി വാണിങ് സിറ്റം&rpar; സെൻ്ററിൽ ഇതുവരെ സ്ഥാപിച്ചിട്ടില്ല&period;താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് എമർജൻസി ഓപ്പറേഷൻ സെൻ്റർ സജമാക്കിയത്&period; താലൂക്ക് ഓഫീസ് കെട്ടിടത്തിൽ റവന്യൂ വിഭാഗത്തിലെ മുറിയാണ് ഓഫീസിനായി സജ്ജീകരിച്ചത്&period; ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിൽ താലൂക്ക് എമർജൻസി ഓപറേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചത്&period; താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച്&ZeroWidthSpace; പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇവിടെ നിന്ന് നേതൃത്വം നൽകാനായിരുന്നു തീരുമാനം&period; വയർലെസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ എല്ലാ ഘട്ടത്തിലും വിവരങ്ങൾ ഈ കേന്ദ്രം വഴി കൈമാറാനാകുമെന്നതാണ് സെൻ്ററിൻ്റെ പ്രത്യേകത&period; അടിയന്തര ഘട്ടങ്ങളിൽ താലൂക്കിലെ വിവരവിനിമയ കേന്ദ്രമായാണ് സെൻറർ പ്രവർത്തിക്കേണ്ടത്&period; 24 മണിക്കൂറും ബന്ധപ്പെടാവുന്ന തരത്തിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം&period; വിഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും&comma; ഇതിനായുള്ള കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ മാത്രമാണ് സെൻ്ററിലുള്ളത്&period; എന്നാൽ അടിയന്തര ഘട്ടങ്ങളിൽ സെൻറർ പ്രവർത്തിക്കാനാവുമെന്നാണ് എം&period;എൽ&period;എ പറയുന്നത്&period; അതേ സമയം&comma;ലക്ഷങ്ങൾ ചെലവഴിച്ച് മുറി സജ്ജീകരിച്ചിട്ടും&comma; റെഡ് അലർട്ട് പ്രഖ്യാപിച്ച ഘട്ടത്തിൽ പോലും സെൻറർ നിശ്ചലമായി കിടക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

11 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

11 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

18 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

18 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

21 hours ago