Categories: Local newsPONNANI

ഈ വള്ളങ്ങളൊന്ന് അടുപ്പിക്കാൻ വഴിയുണ്ടാക്കണേ

&NewLine;<p class&equals;"wp-block-paragraph">പുതുപൊന്നാനി കടവനാട് കനോലി കനാലിൽ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>എരമംഗലം &colon; പുതുപൊന്നാനി കടവനാട് മുതൽ തൃശ്ശൂർ ജില്ലയിലെ അണ്ടത്തോട് വരെയുള്ള മേഖലയിലെ നൂറുകണക്കിനുവരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആശ്രയമാണ് വെളിയങ്കോട് അഴിമുഖം&period; ചെറുവള്ളങ്ങൾ മുതൽ വലിയ വള്ളങ്ങൾ വരെ കടലിൽ മീൻപിടിക്കാനായി പോകുന്നത് ഈ അഴിമുഖം വഴിയാണ്&period;<br>പുതുപൊന്നാനി&comma; വെളിയങ്കോട് പ്രദേശങ്ങളുമായി അതിർത്തിപങ്കിടുന്ന വെളിയങ്കോട് അഴിമുഖത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്&period;<br>1550-ൽ രചിക്കപ്പെട്ട &&num;8216&semi;വോയജസ് ആൻഡ് ട്രാവെൽസ് ഓഫ് ഗിവൻ ബാറ്റിസ്റ്റ റാമുസിയോ’ എന്ന പോർച്ചുഗീസ് ഗ്രന്ഥത്തിൽ മലബാറിലെ തുറമുഖങ്ങളെ സംബന്ധിച്ചുള്ള വിവരണങ്ങളിൽ വെളിയങ്കോട് തുറമുഖം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്&period; കച്ചവടാവശ്യാർഥം കേരളത്തിലേക്ക് കപ്പലിൽ അറബികളെത്തുമ്പോൾ വെളിയങ്കോട് തുറമുഖത്ത് വിശ്രമിച്ചിരുന്നതായി വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദിന്റെ ചരിത്രരേഖകളിലുൾപ്പെടെ പറയപ്പെടുന്നുണ്ട്&period;<br>നിലവിലെ അവസ്ഥയിൽ ഇവിടെ ഒരു ചെറുവഞ്ചിപോലും അഴിമുഖത്തേക്ക് അടുപ്പിക്കുന്നത് ഏറെ സാഹസികമായാണ്&period; ജീവൻപോലും അപകടത്തിൽപ്പെടുമെന്ന് അറിഞ്ഞിട്ടും കുടുംബം പോറ്റാനായി മറ്റു വഴികളില്ലാത്തതിനാൽ മണൽത്തിട്ടകളും കരിങ്കല്ലുകളും നിറഞ്ഞുകിടക്കുന്ന അഴിമുഖത്തിലൂടെയാണ് മീൻപിടിക്കാനായി കടലിലേക്കും തിരിച്ചും ഇവർക്ക് വള്ളങ്ങളുമായി പോകേണ്ടിവരുന്നത്&period; തീരങ്ങളിൽ കടൽഭിത്തികൾ നിറഞ്ഞതിനാൽ വള്ളങ്ങൾ കരയിൽ കയറ്റിവെക്കാനാകില്ല&period; പകരം അഴിമുഖത്തിലൂടെ വന്ന് പുതുപൊന്നാനി&comma; വെളിയങ്കോട് മാട്ടുമ്മൽ എന്നിവിടങ്ങളിലെ പുഴയുടെ കരഭാഗത്തും കടവനാട് കനോലി കനാലിലുമായാണ് വള്ളങ്ങൾ നിർത്തിയിടുന്നത്&period;<br>മുനമ്പം ജാറത്തിനോടു ചേർന്നുള്ള കടൽഭിത്തികൾ അധികവും കടലേറ്റത്തിൽ അഴിയിലേക്കാണ് തകർന്നുവീഴുക&period; ഈ കല്ലുകൾ പിന്നീട് ഒഴുക്കിൽപ്പെട്ട്‌ അഴിമുഖത്തിന്റെ പലഭാഗത്തായി കുമിഞ്ഞുകൂടിക്കിടക്കുകയാണ്&period; നിരവധിതവണ വള്ളങ്ങൾ മണൽത്തിട്ടയിലും കല്ലിലും തട്ടി അപകടത്തിൽപ്പെട്ടു&period; സംസ്ഥാനസർക്കാർ തുറമുഖവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുകോടി രൂപ ചെലവിട്ട് മണൽത്തിട്ടകളും കല്ലുകളും നീക്കംചെയ്തെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല&period; വിദഗ്‌ധപഠനം നടത്തി പുഴയും അഴിമുഖവും സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്ന് പൊതുപ്രവർത്തകനായ <a href&equals;"http&colon;&sol;&sol;വി&period;എം">വി&period;എം<&sol;a>&period;എ&period; ബക്കർ പുതുപൊന്നാനി പറഞ്ഞു&period; വെളിയങ്കോട് അഴിമുഖത്തിലൂടെ ജീവൻ പണയംവെച്ച് മത്സ്യത്തൊഴിലാളികളുടെ യാത്ര&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡേവിഡ് ക്രൂസോ ഇൽ കണ്ണടകൾക്ക് പകുതി വില👀🅾️⚠️

🔹ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹 കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…

9 hours ago

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും…

9 hours ago

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ…

9 hours ago

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : "കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. " എന്ന സന്ദേശം ഉയർത്തിവേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും…

9 hours ago

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.…

9 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ…

10 hours ago