EDAPPALLocal news
ഈ ഓണക്കാലം എടപ്പാൾ പൂ സമൃദ്ധിയിലാകും


എടപ്പാൾ: ഗ്രാമപഞ്ചായത്തിനകത്ത് ഒരുങ്ങുന്നത് പത്ത് ഏക്കറോളം വരുന്ന സ്ഥലത്ത് ചെണ്ടുമല്ലിപ്പൂ കൃഷി. പൂകൃഷി വികസനം ലക്ഷ്യം വെച്ച് എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2023-24 ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതി പ്രകാരമാണ് കൃഷി ഒരുങ്ങുന്നത്. കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 19 വാർഡുകളിലുമാണ് തൈ നടാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നത്. 1,4,7,10,19 തൈ നട്ട് കഴിഞ്ഞു.
പൂകൃഷി ചെയ്യാൻ സന്നദ്ധത അറിയിച്ച് അപേക്ഷ നൽകിയവർക്ക് ഇതിനോടകം സബ്സിഡിയോടെ കൈകൾ വിതരണം ചെയ്ത് കഴിഞ്ഞു
