Categories: MALAPPURAM

ഈറ്റ് റൈറ്റ് കേരള ആപ്പ്: ജില്ലയിൽ നിന്ന് ഇടംപിടിച്ചത് 134 സ്ഥാപനങ്ങൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-4-7-1024x1024-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-44470"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ &&num;8216&semi;ഈറ്റ് റൈറ്റ് കേരള&&num;8217&semi; ആപ്പിൽ ഗുണനിലവാരമുള്ള ഹോട്ടലുകളായി മലപ്പുറം ജില്ലയിൽ ഇടം പിടിച്ച് 134 ഹോട്ടലുകൾ&period; നിലമ്പൂർ -ഒമ്പത്&comma; പെരിന്തൺമണ്ണ -എട്ട്&comma; പൊന്നാനി -ഏഴ്&comma; തിരൂരങ്ങാടി -എട്ട്&comma; കൊണ്ടോട്ടി -ആറ്&comma; വേങ്ങര -ഒമ്പത്&comma; തിരൂർ -പത്ത്&comma; മങ്കട -ഒമ്പത്&comma; മലപ്പുറം -പത്ത്&comma; കോട്ടയ്ക്കൽ -ഒമ്പത്&comma; താനൂർ -ഏഴ്&comma; വണ്ടൂർ -ഒമ്പത്&comma; മഞ്ചേരി -ഒമ്പത്&comma; ഏറനാട് -ഒമ്പത്&comma; തവനൂർ -എട്ട്&comma; വള്ളിക്കുന്ന് ഏഴ് എന്നിങ്ങനെയാണ് ഇടംപിടിച്ച ഹോട്ടലുകളുടെ എണ്ണം&period;<br>&&num;8216&semi;ഈറ്റ് റൈറ്റ് കേരള&&num;8217&semi; ആപ്പിൽ കയറിയാൽ ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാം&period;  <br>ഒരു സ്ഥാപനത്തെ ഈറ്റ് റൈറ്റ് കേരള ആപ്പിന്റെ ഭാഗമാക്കാൻ നിരവധി മാനദണ്ഡങ്ങളുണ്ട്&period; ഇതനുസരിച്ചാണ് സ്ഥാപനങ്ങൾക്ക് റേറ്റിങ് നൽകുന്നത്&period; ഫുഡ് സേഫ്റ്റി &lpar;എഫ്&period;എസ്&period;എസ്&period;എ&period;ഐ&rpar; രജിസ്ട്രേഷൻ&sol;ലൈസൻസ് സർട്ടിഫിക്കറ്റ്&comma; ഫുഡ് സേഫ്റ്റി ഡിസ്‌പ്ലേ ബോർഡ്&comma; ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ്&comma; ടോൾ ഫ്രീ നമ്പർ&comma; എഫ്&period;എസ്&period;എസ്&period;എ&period;ഐ ലൈസൻസ്&sol;രജിസ്ട്രേഷൻ നമ്പർ കാണിക്കുന്ന ഇൻവോയ്സ്&comma; ആർ&period;യു&period;സി&period;ഒ സ്റ്റിക്കറും അനുബന്ധ രേഖകളും ജല പരിശോധനാ റിപ്പോർട്ട്&comma; ഭക്ഷണ സാമ്പിൾ ടെസ്റ്റ് റിപ്പോർട്ട് &lpar;ലൈസൻസ് ഉള്ളവർക്കുമാത്രം&rpar;&comma; മെഡിക്കൽ സർട്ടിഫിക്കറ്റ്&comma; വിതരണക്കാരനിൽനിന്നുള്ള ഗ്യാരണ്ടി ഫോം&comma; കീടനിയന്ത്രണ കരാർ&comma; കീടനിയന്ത്രണ സേവനങ്ങൾ വഹിക്കാനുള്ള കരാറുകാരുടെ ലൈസൻസ്&comma; ലീഗൽ മെട്രോളജി സർട്ടിഫിക്കറ്റ്&comma; ഉപഭോക്തൃ പരാതി ലോഗ് ബുക്ക്&comma; പരിശീലന രേഖകൾ എന്നിവയെല്ലാം പരിശോധിച്ചാണ് ഹോട്ടലുകൾക്ക് റേറ്റിങ് കൊടുക്കുന്നത്&period; കൂടുതൽ സ്ഥാപനങ്ങളെ ഓഡിറ്റിങ് നടത്തി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്&period; ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്&period; ഭക്ഷ്യസുരക്ഷാ ഗ്രിവൻസ് പോർട്ടൽ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കാനുമാകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

3,200 ചതുരശ്ര അടി; 120 മീറ്റർ നീളം: തെന്നലയിൽ വിരിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത്

തിരൂരങ്ങാടി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർത്ഥം തെന്നല തുറക്കലിൽ 3200 ചതുരശ്ര അടി വിസ്തൃതിയിലും 120 മീറ്റർ നീളത്തിലും സംഘടിപ്പിച്ചചുമരെഴുത്ത്…

5 hours ago

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ്…

5 hours ago

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

10 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

11 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

14 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

14 hours ago