CHANGARAMKULAM
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയെ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു;

ചങ്ങരംകുളത്ത് രണ്ട് പേർ അറസ്റ്റിൽ
ചങ്ങരംകുളം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് കഞ്ചാവ് കൊടുത്ത് പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ചങ്ങരംകുളം ആലംകോട് സ്വദേശി ഷാബിൽ (22) ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23)എന്നിവരാണ് അറസ്റ്റിലായത്. 2023ൽ ആണ് കേസിന് ആസ്പതമായ സംഭവം ഉണ്ടായിട്ടുള്ളത്. ചാലിശ്ശേരി സ്വദേശി അജ്മൽ ആണ് പെൺകുട്ടിയെ ഇൻസ്റ്റിഗ്രാം വഴി പരിജയപ്പെടുന്നത്. തിരൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നടന്ന പ്രതേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
