Categories: Kottakkal

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, സ്വർണാഭരണങ്ങളുമായി മുങ്ങും; ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

&NewLine;<p>കോട്ടക്കൽ&colon; ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍&period; കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫില്‍ട്ടറിട്ട് ലുക്ക് മാറ്റി &&num;8216&semi;കിനാവിന്റെ രാജകുമാരന്‍&&num;8217&semi; എന്ന ഇന്‍സ്റ്റഗ്രാം എന്ന പേജിലൂടെയാണ് ഇയാള്‍ സ്ത്രികളെ പറ്റിച്ചിരുന്നത്&period; കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി&period; ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി&period; സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്&period; ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു&period; നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

മാറഞ്ചേരി : വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ്…

19 minutes ago

കെ ടി ജലീൽ മണ്ഡലത്തിലെ എടപ്പാളിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി

എടപ്പാൾ : തവനൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തി.…

22 minutes ago

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും

കുന്നംകുളം:കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും.സിദ്ധിക് പന്താവൂരിന് കുന്നംകുളത്ത് സാധ്യത നില നിന്നിരുന്നുവെങ്കിലും അജയ്മോഹനെ നേതൃത്വം കുന്നംകുളത്തേക്ക് തിരഞ്ഞെടുത്തെന്നാണ്…

4 hours ago

നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും സമാധാന പൂര്‍ണവുമായി നടത്തുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ഉന്നതതല…

4 hours ago

പുതിയ സിനിമാ നയം കൊണ്ടുവന്ന് സംസ്ഥാന സർക്കാർ

സിനിമാ വ്യവസായം കോടികൾ മറിയുന്ന രംഗമാണെങ്കിലും അതിന് നിയതമായ ഒരു ചട്ടക്കൂടോ നയമോ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇതാദ്യമായി ഒരു…

4 hours ago

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. 2025 - 26 അധ്യയന വർഷത്തിലെ അക്കാദമിക മികവുകളുടെ പ്രകടനവും പ്രദർശനവും ഉൾക്കൊള്ളിച്ചു…

4 hours ago