ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സമുഹത്തെ നയിച്ച് കർമ്മസാക്ഷ്യം നിർവ്വഹിച്ചവർ മുൻകാലത്ത് നേരിട്ട എതിർപുകൾക്ക് ഉപരിയായ മറ്റൊന്നുമല്ല ജമാഅത്തെ ഇസ്‌ലാമിയും നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി പ്രസ്താവിച്ചു&period; ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം മാന്തടം സൈത്തൂൻ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period; സമ്മേളനത്തിൽ ഏരിയാ പ്രസിഡണ്ട് വി&period; അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമ്മേളനത്തിൽ &&num;8220&semi;സുഗന്ധമുള്ള ജീവിതം&&num;8221&semi; എന്ന വീഡിയോ പ്രദർശനം പ്രബോധനം സീനിയർ സബ് എഡിറ്റർ സദ്‌റുദ്ദീൻ വാഴക്കാട് അവതരിപ്പിച്ചു&period; &&num;8220&semi;ഹംസഫർ&&num;8221&semi; എന്ന ഡോക്യുഫിക്ഷൻ അബ്‌ദുൽ അസീസ് പൊൻമുണ്ടം അവതരിപ്പിച്ചു&period;സദസ്യർ ഉന്നയിച്ച അന്വേഷണങ്ങൾക്ക് സമീർ കാളികാവ്&comma; അബ്ദുൽ ഹകീം നദ്‌വി&comma; സി&period;വി&period; ജമീല എന്നിവർ വിശദീകരണം നൽകി&period; സി&period;പി&period; മുഹമ്മദ് ഉമരി&comma; എം&period;വി&period; മുഹമ്മദ് അഷ്‌റഫ്&comma; സി&period;എം&period; റഫീഖ്&comma; കെ&period; അലി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാളെ മുതൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ,ഇന്ന് നിർണായക ചർച്ച

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട…

2 hours ago

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ:കേരളപിറവി ദിനത്തിന്റെ ഭാഗമായി MCC CLUB പോട്ടൂർ, ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിസംയുക്തമായി തൃശൂർ അമല…

2 hours ago

എം സി സി വളയംകുളം കേരളപ്പിറവി ക്വിസ് മത്സരം നടത്തി

ചങ്ങരംകുളം | എം.സി.സി. വളയംകുളത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി കേരളപ്പിറവി ക്വിസ് മത്സരം നടത്തി എൽ.പി വിഭാഗത്തിൽ എ.എൽ.പി.എസ് ചിയ്യാനൂരിലെ…

3 hours ago

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം

എരമംഗലം : - കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് എന്നീ മണ്ഡലം കമ്മിറ്റികളുടെ വാർഷിക…

3 hours ago

മാറഞ്ചേരിയിൽ കേരളോത്സവത്തിന് ആവേശത്തുടക്കം: വിളംബര ഘോഷയാത്ര നടത്തി

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ്…

16 hours ago

മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു

എടപ്പാൾ: മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് റഷീദ് കുഞ്ഞിപ്പ…

16 hours ago