മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം

&NewLine;<p class&equals;"wp-block-paragraph">എരമംഗലം &colon; &&num;8211&semi; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാറഞ്ചേരി&comma; വെളിയങ്കോട്&comma; പെരുമ്പടപ്പ് എന്നീ മണ്ഡലം കമ്മിറ്റികളുടെ വാർഷിക സമ്മേളനം എരമംഗലത്തുള്ള യു&period; അബൂബക്കർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു&period; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പൊന്നാനി നിയോജക മണ്ഡലം സെക്രട്ടറി ശ്രീ&period; ശ്രീപതി സ്വാഗതം ആശംസിച്ച യോഗത്തിൽ കെ എസ് എസ് പി എ പൊന്നാനി നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശിവദാസൻ പി&period;പി അധ്യക്ഷത വഹിച്ചു&period; ഡിസിസി ജനറൽ സെക്രട്ടറി ശ്രീ&period; അനന്ദകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം സി&period;ടി&period; ബാലഭാസ്കരൻ മാസ്റ്റർ&comma; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ് പാടിയോടത്ത്&comma; ശ്രീ&period; ഹമീദ്&comma; ശ്രീ&period; ബിനു എരമംഗലം&comma; വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ&period; അഷ്റഫ് കാളിയത്തേൽ&comma; മാറഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ&period; മുനീർ മാറഞ്ചേരി&comma; പെരുമ്പടപ്പ് മണ്ഡലം സീനിയർ സിറ്റിസൺ കോൺഗ്രസ് പ്രസിഡന്റ് ശ്രീ&period; സൈനുദ്ദീൻ ചെറവല്ലൂർ&comma; ശ്രീ&period; ചന്ദ്രഹാസൻ മാസ്റ്റർ&comma; ശ്രീ&period; അബ്ദു മാസ്റ്റർ&comma; ശ്രീ&period; ഹൈദരലി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു&period; കെ എസ് എസ് പി എ പൊന്നാനി നിയോജകമണ്ഡലം ട്രഷറർ ശ്രീ&period; ജനാർദ്ദനൻ മാസ്റ്റർ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാളെ മുതൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ,ഇന്ന് നിർണായക ചർച്ച

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട…

4 minutes ago

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ:കേരളപിറവി ദിനത്തിന്റെ ഭാഗമായി MCC CLUB പോട്ടൂർ, ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിസംയുക്തമായി തൃശൂർ അമല…

7 minutes ago

എം സി സി വളയംകുളം കേരളപ്പിറവി ക്വിസ് മത്സരം നടത്തി

ചങ്ങരംകുളം | എം.സി.സി. വളയംകുളത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി കേരളപ്പിറവി ക്വിസ് മത്സരം നടത്തി എൽ.പി വിഭാഗത്തിൽ എ.എൽ.പി.എസ് ചിയ്യാനൂരിലെ…

1 hour ago

മാറഞ്ചേരിയിൽ കേരളോത്സവത്തിന് ആവേശത്തുടക്കം: വിളംബര ഘോഷയാത്ര നടത്തി

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ്…

14 hours ago

മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു

എടപ്പാൾ: മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് റഷീദ് കുഞ്ഞിപ്പ…

14 hours ago

LUVLAP LITTLE ARTISTS 2026 കളറിംഗ് മത്സരം സംഘടിപ്പിച്ചു

ചങ്ങരംകുളം: LUVLAP Montessori House of Children – Changaramkulam-ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി LUVLAP LITTLE…

14 hours ago