മാറഞ്ചേരിയിൽ കേരളോത്സവത്തിന് ആവേശത്തുടക്കം: വിളംബര ഘോഷയാത്ര നടത്തി

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon; മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു&period; നാടിന്റെ കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേരളോത്സവത്തിന് മുന്നോടിയായി ഘോഷയാത്ര നടത്തിയത്&period; മുക്കാലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മാറഞ്ചേരി സെന്ററിൽ സമാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി&period; ശ്രീജിത്ത്&comma; വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്&comma; സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ നൗഷാദ് പത്തായി&comma; ഷിജിൽ മുക്കാല&comma; ആയിഷ നെസ്നി എന്നിവരും വിവിധ വാർഡ് മെമ്പർമാരായ പി&period; നൂറുദ്ധീൻ&comma; സുമ ടീച്ചർ&comma; ജസീറ&comma; ആസിയ&comma; മുസ്തഫ&comma; എം&period; ടി&period; നജീബ്&comma; നെസ്നി സുൽഫിക്കർ&comma; ടി&period; മാധവൻ&comma; പ്രസീത&comma; ബീന ബാബു&comma; സുലൈഖ&comma; നാസർ മാഷ്&comma; പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ എന്നിവരും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി&period;വിബിജി-റാംജി തൊഴിലാളികൾ&comma; മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്&period;പി&period;സി കേഡറ്റുകൾ&comma; എൻ&period;എസ്&period;എസ് വളണ്ടിയർമാർ&comma; ആശാ വർക്കർമാർ&comma; ഹരിതകർമസേന അംഗങ്ങൾ&comma; ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ അണിനിരന്നതോടെ ഘോഷയാത്ര നാടിന് ജനകീയ ഉത്സവാനുഭവമായി മാറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാളെ മുതൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ,ഇന്ന് നിർണായക ചർച്ച

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട…

21 minutes ago

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ:കേരളപിറവി ദിനത്തിന്റെ ഭാഗമായി MCC CLUB പോട്ടൂർ, ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിസംയുക്തമായി തൃശൂർ അമല…

23 minutes ago

എം സി സി വളയംകുളം കേരളപ്പിറവി ക്വിസ് മത്സരം നടത്തി

ചങ്ങരംകുളം | എം.സി.സി. വളയംകുളത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി കേരളപ്പിറവി ക്വിസ് മത്സരം നടത്തി എൽ.പി വിഭാഗത്തിൽ എ.എൽ.പി.എസ് ചിയ്യാനൂരിലെ…

2 hours ago

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം

എരമംഗലം : - കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് എന്നീ മണ്ഡലം കമ്മിറ്റികളുടെ വാർഷിക…

2 hours ago

മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു

എടപ്പാൾ: മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് റഷീദ് കുഞ്ഞിപ്പ…

15 hours ago

LUVLAP LITTLE ARTISTS 2026 കളറിംഗ് മത്സരം സംഘടിപ്പിച്ചു

ചങ്ങരംകുളം: LUVLAP Montessori House of Children – Changaramkulam-ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി LUVLAP LITTLE…

15 hours ago