CHANGARAMKULAM

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി റൂട്ട് മാര്‍ച്ച് നടത്തുന്നത്.ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബിന്റെ നേതൃത്വത്തില്‍ ഒതളൂരില്‍ നിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് പാവിട്ടപ്പുറത്ത് സമാപിച്ചു.ജില്ലയില്‍ നേരത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ നിലനിന്നിരുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നത്.ബിഎസ്എഫ് സേനക്ക് പുറമെ ചങ്ങരംകുളത്തെ പോലീസ് സേനയും റൂട്ട്മാര്‍ച്ചിന്റെ ഭാഗമായി. Related Posts. ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്കപകടത്തിൽ 13 കാരന് ദാരുണാന്ത്യം. യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. കൂറ്റനാട് ആമക്കാവ് പൂരം നാളെ നടക്കും. കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും. ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button