CHANGARAMKULAM

ഇറാൻ -ഇസ്രായേൽ യുദ്ധം : ഇറാന് ഐക്യദാർഢ്യം


ചങ്ങരംകുളം : പശ്ചിമേഷ്യയിൽ അധിനിവേശം നടത്തുന്നതിന്റെ ഭാഗമായി, ഇറാനെതിരെ ഏകപക്ഷീയമായി അക്രമണം അഴിച്ചുവിട്ട അമേരിക്കൻ – ജൂത സയണിസ്റ്റ്‌ലോബിക്കെതിരെ, ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളം ടൗണിൽ പ്രകടനം നടത്തി. ഇ.വി. മുജീബ്, അൻവർ കിഴിക്കര, സലീം പുത്തൻ പുരക്കൽ, സോ: സിറാജ്, റഷീദ കെ.എ, റുക്സാന ഇർശാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button