THRISSUR

ഇറാന്‍ യുദ്ധം: ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് മലയാളിക്ക് പരിക്ക്

തൃശൂർ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മലയാളി യുവാവിന് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്.

ഖത്തർ തകർത്ത മിസൈലിന്റെ ഭാഗങ്ങൾ ഹിഷാമിന് അടുത്ത് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരുക്കേറ്റ ഹിഷാമിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button