KUTTIPPURAM

ഇമ്പിച്ചികോയ തങ്ങൾ അന്തരിച്ചു

കുറ്റിപ്പുറം : മുസ് ലിം ലീഗ് നേതാവും തിരുന്നാവായ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റുമായിരുന്ന പരേതനായ വി.കെ.എസ് മുഹമ്മദ് കോയ തങ്ങളുടെ മകൻ കുറ്റിപ്പുറം ചെല്ലൂർ വലിയാക്കത്തൊടി ഇമ്പിച്ചികോയ തങ്ങൾ (66) അന്തരിച്ചു. മാതാവ് :പരേതയായ കുഞ്ഞിക്കുട്ടി ബീവി. ഭാര്യ: ഹഫ്‌സത്ത് ബീവി. മക്കൾ: സയ്യിദ് ജമാലുദ്ധീൻ,സയ്യിദ് ഹാഷിം, സൗദബീവി, റാഷിദാബീവി. മരുമക്കൾ: സയ്യിദ് മുഹമ്മദ്‌ അലി, അബ്ദുൽ ഖാദർ, മുബശ്ശിറാബീവി, അസീസാബീവി.സഹോദരങ്ങൾ: പൂക്കോയ തങ്ങൾ (പട്ടർനടക്കാവ് ), അബ്ദുൽ കരീം തങ്ങൾ (ഒമാൻ), ആറ്റക്കോയതങ്ങൾ (ചോറ്റൂർ) , അബ്ദുല്ല കോയതങ്ങൾ, ആറ്റക്കോയ തങ്ങൾ (ഇരുവരും എറവക്കാട് ),ആയിഷ ബീവി,ബീകുട്ടിബീവി, ശരീഫ ബീവി,ആരിഫാ ബീവി, കുഞ്ഞി ബീവി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button