EDAPPAL

ഇഫ്താർ മീറ്റ് നടത്തി

എടപ്പാൾ : ജമാഅത്തെ ഇസ്ലാമി കോലൊളമ്പ്, ഒളമ്പ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് നടത്തി. സി.എം. റഫീഖ് മാസ്റ്റർ റമളാൻ സന്ദേശം നൽകി.
നളിനാക്ഷൻ മാസ്റ്റർ, സുഭാഷ് ആനപ്പറമ്പിൽ, അബ്ദുല്ലക്കുട്ടി മാസ്റ്റർ, അബ്ദുൽ ഖാദർ.വി, ഗോപാലകൃഷ്ണൻ.കെ എന്നിവർ സംസാരിച്ചു. ഇറാൻ ജനതക്ക് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇഫ്താർ സ്നേഹ വിരുന്നോട് കൂടി പര്യവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button