Categories: KERALA

ഇന്ന് ലോക മാതൃഭാഷ ദിനം;മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929-1024x1019&period;jpg" alt&equals;"" data-id&equals;"13712" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&sol;screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929&sol;" class&equals;"wp-image-13712"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം &colon;ഒരു മനുഷ്യന്റെ ജീവിതത്തിൽ&comma; മാതൃഭാഷയ്‌ക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളതെന്ന് മഹാകവി വള്ളത്തോളിന്റെ &OpenCurlyQuote;എന്റെ ഭാഷ’ എന്ന കവിതയിലെ വരികളിൽ നിന്നും വ്യക്തമാണ്&period; അമ്മയുടെ മുഖത്തുനിന്നുതന്നെ നാം കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ&period; അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉള്ളിൽ ആദ്യമായി തെളിയുന്നതും അവന്റെ മാതൃഭാഷയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ലോകം മാതൃഭാഷ ദിനം ആചരിക്കുമ്പോൾ&comma; നമ്മുടെ പെറ്റമ്മയായ&comma; മലയാളത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അതിന്റെ ഉയർച്ചയ്‌ക്കായി നാം പ്രവർത്തനം ആരംഭിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്&period; കേരളത്തിൽ ഇന്ന് ആളുകൾ മലയാള ഭാഷ മറന്ന് മറ്റ് ഭാഷകളെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പല ഭാഷകളും&comma; പല സംസ്‌കാരങ്ങളും ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്&period; പക്ഷേ ഇവയൊരിക്കലും നമ്മുടെ പെറ്റമ്മയായ മലയാളത്തിന് പകരമാവില്ലെന്ന പച്ചയായ സത്യം ഓരോ മലയാളിയും മനസ്സിലാക്കേണ്ടതുണ്ട്&period; സ്വന്തം മാതൃഭാഷയെ നെഞ്ചോട് ചേർത്ത്&comma; മാതൃഭാഷയ്‌ക്ക് അളവറ്റ സ്‌നേഹവും ബഹുമാനവും നൽകണം&period; ഇത് നമ്മുടെ സംസ്‌കാരം വളർത്തുകയും ഭാഷയുടെ പ്രാധാന്യം വളർത്തുകയും ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം&period; കേരളത്തോടൊപ്പം ലക്ഷദ്വീപ്&comma; മാഹി എന്നിവിടങ്ങളിലും സംസാര ഭാഷ മലയാളമാണ്&period; ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1999 നവംബർ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്&period; ഭാഷയുടെ വൈവിധ്യം&comma; ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്&period; 2000ത്തിലെ യുഎൻ ജനറൽ അസംബ്ലിയിൽ ഇത് ശരിവെയ്‌ക്കുകയും ലോക മാതൃഭാഷാ ദിനം ലോകം ആചരിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്‌ക്കോയ്‌ക്ക് മുന്നിലെത്തിയത്&period; ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21&period; അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോക മാതൃഭാഷ ദിനത്തിൽ വിദ്യാലയങ്ങളിൽ മാതൃഭാഷാ പ്രതിജ്ഞയെടുക്കുന്നുണ്ട്&period; മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും സാധ്യതകളും ഉൾക്കൊണ്ട് വളരാൻ കുട്ടികളെ ഈ പ്രതിജ്ഞ പ്രേരിപ്പിക്കുന്നു&period; ഇന്നത്തെ തലമുറ മാതൃഭാഷയെ മറക്കാതിരിക്കാൻ&comma; മാതൃഭാഷയെ സ്‌നേഹിക്കാൻ ആരംഭിക്കണം&period; അങ്ങനെ ഭാഷാസ്‌നേഹത്തിലും&comma; അഭിമാനത്തിലുമൂന്നിയ ഒരു സംസ്‌കാരം ഓരോ മലയാളിയും ചേർന്ന് വികസിപ്പിച്ചെടുക്കണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

2 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

2 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

8 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

9 hours ago