CHANGARAMKULAMLocal news

ഇന്നോവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ ഇന്നവേഷൻ പ്രോഗ്രാം ഫോർ യൂത്ത് സെമിനാർ സംഘടിപ്പിച്ചു
ഡിഗ്രി കഴിഞ്ഞ് പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് സ്വന്തമായി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുന്ന രീതിയിൽ അവബോധം സൃഷ്ടിക്കുകയാണ് സെമിനാറിന്റെ ഉദ്ദേശം

കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടി കോളേജ് കമ്മിറ്റി പ്രസിഡൻറ് പിപിഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചുഇന്നവേഷൻ പ്രോഗ്രാം ജില്ലാ കോഡിനേറ്റർ മുർഷിതപർവിൻ സി വി സെമിനാറിന് നേതൃത്വം നൽകി
മാനേജിംഗ് കമ്മിറ്റി സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി ഡോക്ടർ ബൈജു എം കെ
ശ്രീജ ടി പി എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button