CHANGARAMKULAMLocal news
ഇന്ധനവില വർദ്ധനവിനെതിരെ എസ്എഫ്ഐ സൈക്കിൾ റാലി നടത്തി

ചങ്ങരംകുളം: ഇന്ധനവില വർദ്ധനവിനെതിരെ എസ്എഫ്ഐ സൈക്കിൾ റാലി നടത്തി.
ആലംകോട്,നന്നമുക്ക് ലോക്കൽ കമ്മിറ്റികൾ സംയുക്തമായാണ് റാലി നടത്തിയത്.എസ്എഫ്ഐ എടപ്പാൾ ഏരിയ സെക്രട്ടറി ജാസിർ പന്താവൂർ, എസ് എഫ് ഐ ആലംകോട് സെക്രട്ടറി അരുൺ സി എസ്
നന്നംമുക്ക് LC സെക്രട്ടറി സാബിത്ത്
നേതൃത്വം നൽകി.വട്ടംകുളം, ചുങ്കം ലോക്കൽ കമ്മിറ്റികൾ സംയുക്തമായി നടത്തിയ സൈക്കിൾ റാലിക്ക് ഏരിയ പ്രസിഡന്റ് അക്ഷയ് മൂക്കുതലയും കാലടി,തവനൂർ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി നടത്തിയ റാലിക്ക് ഏരിയ ജോയിന്റ് സെക്രെട്ടറി അജിത്ത് ഇ കെ യും നേതൃത്വം നൽകി.

