ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം തവനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു&period;ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കുകയും രാജ്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഇന്ദിരാഗാന്ധിയുടെ സ്മരണകൾ പുതുക്കിയ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ&period; വി&period; നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു&period; സി&period; പി&period; അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി&period; സി&period; ആർ&period; മനോഹരൻ സ്വാഗതം ആശംസിച്ചു&period; ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു&period;ടി&period; എം&period; മനീഷ്&comma; ടി&period; പി&period; ശ്രീജിത്ത്&comma; രഞ്ജിത്ത് തൊറയറ്റിൽ&comma; ആനന്ദൻ കറുത്തേടത്ത്&comma; ചക്കൻ കുട്ടി&comma; എം&period; ടി&period; അറമുഖൻ&comma; ഷറഫുദ്ധീൻ എലിപ്രകുന്ന് സുശാന്ത് കാടഞ്ചേരി&comma; സുബീഷ് തവനൂർ&comma; മോഹനൻ നായർ&comma; മാനു തൈക്കാട്&comma; പ്രദീപ് അണ്ണാക്കമ്പാട്&comma; അമീർ കല്ലിങ്ങൽ&comma; ഗോപിനാഥൻ പെരുമ്പറമ്പ്&comma; അക്ബർ തവനൂർ&comma; ലത്തീഫ് തവനൂർഎന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ അനുസ്മരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ അന്തരിച്ചു

എടപ്പാൾ: മുതിർന്ന മാധ്യമ പ്രവർത്തകനും എടപ്പാൾ, കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ…

4 hours ago

ആയുർഗ്രീൻ ഫൗണ്ടേഷൻ ഫോഴ്സ്’പദ്ധതിക്ക് തുടക്കം

എടപ്പാൾ: സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് കേരളത്തിലുടനീളം അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘സ്ട്രോക്ക് ഫോഴ്സ്’…

15 hours ago

കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം -മന്ത്രി കെ മുരളീധരന്‍ കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

എടപ്പാൾ: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍…

15 hours ago

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ: ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ചങ്ങരംകുളം | ശുചിത്വ മിഷൻ നടപ്പിലാക്കി വരുന്ന സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്നിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച…

16 hours ago

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

ചങ്ങരംകുളം | തച്ചുപറമ്പിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ലത്തീഫിന്റെ മകൻ ഷഹൽ മരണപ്പെട്ടു.വാഹനാപകടത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

16 hours ago

സംസ്ഥാന സ്‌കൂള്‍ കായികമേള; സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തേക്ക്, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് ഹാട്രിക് കിരീടം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻപട്ടം തിരുവനന്തപുരത്തിന്. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയത്. 965.3 പോയിന്റുമായി…

16 hours ago